പീരുമേട് : കെ.എസ്.ടി.എ പീരുമേട് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക കലോത്സവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. അനീഷ് തങ്കപ്പൻ അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എം.രമേശ്, ജയകുമാർ. പി .ശ്രീജിത്ത് കുമാർ എന്നിവർ സംസാരിച്ചു.