hob-gopalan

കോതമംഗലം: പുന്നേക്കാട് മുതുകാട്ട് എം.കെ. ഗോപാലൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സതി ആയവന നടാഞ്ചേരിയിൽ കുടുംബാംഗം. മക്കൾ: എം.ജി. ബിജു (കേരള മീഡിയ അക്കാദമി,​ കൊച്ചി), സുമ സതീശ്. മരുമക്കൾ: സൗമ്യ (പ്രൊഫസർ,​ ഇന്ദിരാഗാന്ധി ആർട്സ് ആന്റ് സയൻസ് കോളേജ്,​ കോതമംഗലം),​ കെ. സതീശ് (കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ,​ ഇടുക്കി).