
തൂക്കുപാലം.വലിയ തോവാള അഞ്ചുമുക്ക്. മംഗലത്തിൽ വീട്ടിൽ മറിയാമ്മ ഉലഹന്നാൻ( 93) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 3 ന് വലിയ തോവാള ക്രിസ്തുരാജ് പള്ളി സെമിതേരിയിൽ. പരേത കട്ടപ്പന കക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : കുട്ടിഅമ്മ ,കുട്ടപ്പായി,സിസ്റ്റർ സന്ധ്യ( സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് ഇഞ്ചിയാനി കാഞ്ഞിരപ്പള്ളി), തോമാച്ചൻ, മേഴ്സി, ബെന്നിച്ചൻ, സുമോൾ. മരുമക്കൾ: പരേതനായ തെക്കേക്കുറ്റ് ചാക്കോച്ചൻ മേലേചിന്നാർ, ആലീസ് മാളിയേക്കൽ പെരുഞ്ചാംകുട്ടി, ജാൻസിപന്തല്ലൂർ അഞ്ചുമുക്ക്, തങ്കച്ചൻ ഏറത്ത് മുരിക്കാശ്ശേരി, ഷീബ ഇലവുങ്കൽ അഞ്ചുമുക്ക്, ബെന്നിച്ചൻ പുളിയംതൊട്ടിയിൽ ഇറ്റലി.