hob-baby

നെടിയശാല: കുന്നപ്പള്ളിയിൽ കെ.സി ബേബി (67) നിര്യാതനായി സംസ്‌കാരംഇന്ന് ഉച്ച കഴിഞ്ഞ് 3ന് വടക്കുംമുറി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ : സെലിൻ കരിങ്കുന്നം പുത്തൻപുരയിൽ കടുംബാംഗമാണ്. മക്കൾ : സൗമ്യ, ജെനു,( ഓസ്‌ട്രേലിയ ). മരുമക്കൾ ജീവൻ ജോസ് മണലേൽ ( കീഴൂർ), ദീപ മോൾ പടപുരയ്ക്കൽ ( കടുത്തുരുത്തി).