സീനിയർ ആൺ കുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ആൽഫ്രട്ട് ജോജോ (സെന്റ് ജോർജ്ജ് എച്ച് എസ് എസ് തോപ്രാംകുടി) രണ്ടാം സ്ഥാനം നേടിയ ഇരട്ട സഹോദരനായ അൽഫോൺസ് ജോജോയും (എസ്. എം .എച്ച് .എസ് എസ് മുരിക്കാശേരി)