തുക്കുപാലം : രാമക്കൽമെട്ട് പണ്ടാരക്കുഴിയിൽ വീട്ടിൽ തങ്കപ്പൻ (85) നിര്യാതനായി . സംസ്‌കാരം നടത്തി.ഭാര്യ: കുട്ടിയമ്മ, മക്കൾ : വിജയൻ, രാജു,മിനി,ജഗദമ്മ,രാജേഷ്. മരുമക്കൾ: ശ്യാമള,ബിന്ദു,രാമചന്ദ്രൻ,രാജേഷ്,സുനിത.