hob-pennamma

പീരുമേട്: മുറിഞ്ഞപുഴ ഉപ്പുകുന്നേൽ അഫ്രേമിന്റെ ഭാര്യ പെണ്ണമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30 ന് ചെറുവള്ളിക്കുളം സെന്റ് ജോർജ്പള്ളി സെമിത്തേരിയിൽ. എരുമേലി മുര്യൻ കാവുങ്കൽ കുടുംബാംഗമാണ്.മക്കൾ : ഫാ. മാർട്ടിൻ ഉപ്പുകുന്നേൻ ( സ്‌പെയിൻ ), സിസ്റ്റർ. ജ്യോതിസ് (എസ്എംസി, പാലാ), തോമസ് അപ്രേം , ബോസ്‌കോ അപ്രേം,( അപ്രേം അപ്രേം ക്രുട്ടിക്കാനം മരിയൻ കോളജ്),മരുമക്കൾ: മോളി, ഷീജ, ദീപ.