
ആലക്കോട് : ഈറ്റിക്കലോടിയിൽ ദേവസ്യ ഔസേപ്പ് (കുട്ടി-70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : റീത്ത. ആലക്കോട് കാരക്കട കുടുംബാംഗം. മക്കൾ: ജിജോ, ജിജി (കൃഷിവകുപ്പ് ഉദ്ദ്യോഗസ്ഥ തൊടുപുഴ), ജിൻസി. മരുമക്കൾ : സൗമ്യ (ലേഡീസ് ടൈലറിംഗ് സെന്റർ മൂവാറ്റുപുഴ), അനീഷ് (മണക്കാട്), അനൂപ് (ചെന്നൈ).