പീരുമേട് : മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ എം.ബി. സി.സെറ്റായുടെ വാർഷിക പൊതുയോഗം നടന്നു. 2024-26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.നോബിൻ ഐപ്പ് ( പ്രസിഡന്റ്), ഡോ.റിറ്റിൻ എബ്രഹാം കുര്യൻ, നികിത് കെ സക്കറിയ (വൈസ് പ്രസിഡന്റുമാർ),ആര്യലക്ഷ്മി ആർ (സെക്രട്ടറി), അൽമരിയ ജോസഫ്, ശ്യാമോൾ ശശീന്ദ്രൻ, അരുൺ രവി,
ചിക്കു ജോസഫ്, മാത്യു ടോണി(ട്രഷറർമാർ),ഉമ്മൻ തോമസ് (യു.എ.ഇ ചാപ്ടർ കോഡിനേറ്റർ), റ്റോബിൻ റ്റി. ഈശോ, നവീൻ വി ജോസ്(ഖത്തർ ചാപ്ടർ കോർഡിനേറ്റർമാർ),അലക്സ് ഐസക്ക് (കുവൈറ്റ് ചാപ്ടർ കോർഡിനേറ്റർ),ജോസഫ് ഡെന്നിസ് കെ (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.