
കുടയത്തൂർ: കാവുവിളയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഹൈമവതി (74) നിര്യാതയായി. പരേത കുടയത്തൂർപെരുകിലംകാട്ടിൽ കുടുബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്കുമാർ (തിരുവനന്തപുരം) സജികുമാർ ( യുകെ) ഷാജികുമാർ(പി. എച്ച്സി കുടയത്തൂർ). മരുമക്കൾ:ജിംഷ മനോജ് ( പാല കടവുപുഴയിൽ കുടുംബാഗം ) ,ദിവ്യ (യു.കെ ) ആതിര (രാജാക്കാട് വടക്കേ പരിയാത്ത് കുടുബാംഗം).