
തങ്കമണി: പാറക്കടവ് പേഴനാൽ പരേതനായ രാമന്റെ ഭാര്യ ദേവകി രാമൻ(94) നിര്യാതയായി. പരേത മറ്റക്കര ചെറുകാട്ട് കുടുംബാംഗമാണ്. മക്കൾ: ഗോപി, ഗോപാലൻ , ശശി, രാഘവൻ, മോഹനൻ , രമണി.മരുമക്കൾ: രാജമ്മ ഗോപി, ഓമന ഗോപാലൻ, രാധ ശശി, സുധ രാഘവൻ, ഉഷ മോഹനൻ, ഗോപി പാറച്ചാലിൽ നത്തുകല്ല്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.