hobdevasyaabraham

പനംകൂട്ടി : ഹൈറേഞ്ചിലെ ആദ്യകാല കുടയേറ്റ കർഷകൻ ചാലിൽ ദേവസ്യ എബ്രഹാം (97) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് പനംകൂട്ടി സെന്റ്. ജോസഫ് സ് പള്ളി സിമത്തേരിയിൽ. ഭാര്യ : പരേതയായ മറിയക്കുട്ടി.മക്കൾ : മേരി, ജോയി, ത്രേസ്യാമ്മ അഗസ്റ്റിൻ( സി.പി..എം അടിമാലി ഈസ്റ്റ് ലോക്കൽ സെക്രട്ടറി), സെബാസ്റ്റ്യൻ, ഫാ. ബേബി എസ്.ജെ( ഡയറക്ടർ, ഐക്കഫ് തിരുവനന്തപുരം) മിനി .മരുമക്കൾ ജോസഫ്, സാലി, ബേബി, മോളി,ഡോളി ജോയി .