hobramachandran

കൂട്ടാർ: വലിയ പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ (82 )നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ11 ന് വീട്ട് വളപ്പിൽ.ഭാര്യ : വത്സമ്മ. മക്കൾ: സുധ,രാധ,ബിജു.മരുമക്കൾ: സാബു,ശശിധരൻ,വിജി.