hobjose

തടിയമ്പാട്: കേശമുനി വടക്കേടത്ത് ജോസ് അബ്രഹാം (69) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചെറുതോണി വഞ്ചിക്കവല സെന്റ്‌മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : സാറാമ്മ മാറാടി കിഴക്കേച്ചിറക്കാട്ട് കുടുംബാംഗം. മക്കൾ: അനുമോൻ, അജിത, അനിത. മരുമക്കൾ: എയ്ജു ജോസ്, സുനിൽ അബ്രഹാം.