വണ്ടിപ്പെരിയാർ: കേരള വാട്ടർ അതോറിട്ടിയുടെ ജലവിതരണ പദ്ധതിയിൽ സോഴ്സ് പമ്പ് ഹൗസിൽ പുതിയ പമ്പ്‌സെറ്റ് സ്ഥാപിക്കുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വണ്ടിപ്പെരിയാർ, മഞ്ജുമല, മേലേഗൂഡല്ലൂർ എന്നീ ഭാഗങ്ങളിൽ ജലവിതരണം പൂർണമായും മുടങ്ങുന്നതാണന്ന് വാട്ടർ അതോറിട്ടി പീരുമേട് സബ് ഡിവിഷൻ അസി. എക്സ്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.