 
നെടിയശാല: കിഴക്കനാട്ട് പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ രുഗ്മിണി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തൊടുപുഴ ശാന്തിതീരത്ത്. മക്കൾ: സുഷമ ജയകുമാർ, അമ്പിളി അനിൽ, പരേതയായ ആശാലത അരുൺ. മരുമക്കൾ: ജയകുമാർ വെള്ളിലാത്തുങ്കൽ നെടിയശാല, അനിൽ ഇന്ദിര നിവാസ് ഇടവെട്ടി, അരുൺ കൊല്ലം.