
കിഴക്കേകൂടല്ലൂർ : ഇടിയാലിൽ ഡോ. ബിനോയ് പി മാത്യു( 56- റിട്ട. ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ) നിര്യാതനായി. ഭാര്യ : ബിജിമോൾ കെ. ബേബി (കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എറണാകുളം). മക്കൾ : ഡോ. ക്രിസ് എം. മാത്യൂസ് ( എഫ്. എച്ച്. സി കടപ്ളാമറ്റം), ഡോ. ഹാൽഡ എലിസബത്ത് മാത്യൂസ് (ഫാ. മുള്ളർ ഹോസ്പിറ്റൽ മംഗലാപുരം), ഗോൾഡ ആൻ മാത്യൂസ് (ഓസ്ട്രേലിയ).മൃതദേഹം 29 ന് വൈകിട്ട് ആറിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.