എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെയും യൂത്ത്മൂവ്‌മെന്റന്റെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ സമീപം