പഴയരിക്കണ്ടം: ഗവ. ഹൈസ്‌കൂൾ പഴയരിക്കണ്ടത്ത് എൽ. പി. എസ്. എ തസ്തികയിലേക്ക് താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. 30ന് രാവിലെ 10 ന് സ്‌കൂളിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
കുളമാവ്: ഐ. എച്ച് . ഇ .പി ഗവ : ഹൈ സ്‌കൂളിൽ എച്ച്. എസ്. ടി (സോഷ്യൽ സയൻസ് ) താത്കാലിക ഒഴിവിലേക്ക് ദിവസ വേദനാടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം നടത്തുന്നു അസ്സൽ രേഖകളുമായി (k-TET നിർബന്ധം ) 30ന് രാവിലെ 10.30 ന് സ്‌കൂളിൽ എത്തിച്ചേരുക . ഫോൺ.04862-259540