അടിമാലി: ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ പ്രവർത്തിക്കുന്ന 110 അങ്കണവാടികളിലേയ്ക്ക് ആവശ്യമുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്ത് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ നവംബർ 11 ന്ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9447876176.