
വണ്ടമറ്റം : അരയത്തിനാൽ പരേതനായ എ.ജെ സെബാസ്റ്റ്യന്റെ ഭാര്യ അച്ചാമ്മ സെബാസ്റ്റ്യൻ (87) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് കിളിയാർകണ്ടം ഹോളിഫാമിലി പള്ളിയിൽ . മക്കൾ : റീന, ബേബി, സിബി, ജിജോ, ലാലി, മിനി, ബെന്നി, റോബീസ്. മരുമക്കൾ : ജേക്കബ്, മോളി, എത്സി, സൂസൻ, ജോയി, വിൽസൻ, ഷാനി, ഷൈബി.