ഉടുമ്പന്നൂർ: കിഴക്കേ മഠത്തിൽ ബഷീർ (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : പരേതയായ സൈനബ.