hob-kousallyamma

തുക്കുപാലം : കുരുവിക്കാനം കുരുവിക്കാട്ട് വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ കൗസല്യാമ്മ (82) നിര്യാതയായി . സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് വീട്ട് വളപ്പിൽ.മക്കൾ: പുഷ്പാംഗതൻ,ഉണ്ണികൃഷ്ണൻ,ഓമനക്കുട്ടൻ,ഷാജി,കൃഷ്ണമ്മ,ബാബു.മരുമക്കൾ: സുജ,പ്രസന്ന,മഞ്ജു,ലതിക,ബാബു(ചങ്ങനാശ്ശേരി),സിനി.