
തൊടുപുഴ: കാഞ്ഞിരമറ്റം ലക്ഷ്മിവിലാസം പരേതനായ രാമകൃഷ്ണ പണിക്കരുടെയും (തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നാദസ്വരം ജീവനക്കാരൻ ) പരേതയായ തങ്കമ്മയുടെയും മകൻ മധു കുമാർ. എം. ആർ. ( പണിക്കർ മധു -56 ) നിര്യാതനായി .സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ടുവളപ്പിൽ. ഭാര്യ : സന്ധ്യ പെരുമ്പാവൂർ പിണക്കനാലിൽ കുടുംബാംഗം. മക്കൾ -അർജൻ കൃഷ്ണ (ഖത്തർ )അഞ്ജന കൃഷ്ണ (ഇൻഫോപാർക്ക് എറണാകുളം )