hobannakuttyvargheese

പാറപ്പുഴ : പണ്ടാരികുന്നേൽ പരേതനായ വർഗീസ് ഉലഹാന്നാന്റെ ഭാര്യ അന്നക്കുട്ടി വർഗീസ് (80) നിര്യാതയായി. പരേത കാവക്കാട് നമ്പ്യാട്ടേൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ . മക്കൾ :ജോൺസൻ, വിൻസെന്റ്,
ജെയിംസ് (ജില്ലാ രജിസ്ട്രാർ ഓഫീസ് തൊടുപുഴ ), ബീന (പേരമംഗലം സഹകരണ ബാങ്ക് )മരുമക്കൾ : നിഷ , അഫോൻസ , ജോമി ചെറുകുന്നേൽ (എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് തൊടുപുഴ), പോളി.