
ഗണിതശാസ്ത്രത്തിൽ പിഎച്ച്ഡി ( കാലിക്കറ്റ് സർവകലാശാല) നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗം അസി. പ്രൊഫ. റ്റിന്റുമോൾ സണ്ണി. കുണിഞ്ഞി പനയ്ക്കൽ സണ്ണി അഗസ്റ്റ്യന്റെയും റോസിലിയുടെയും മകളാണ്. ഭർത്താവ്: ബി.എസ്.എൻ.എൽ സബ് ഡിവിഷണൽ എഞ്ചിനീയർ മൃദുൽ പി.ഡി