hobjacob

തൊടുപുഴ : മുപ്പറ്റയിൽ എം.സി ജേക്കബ് (74) നിര്യാതനായി .സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.45 ന് തൊടുപുഴ വിജ്ഞാനമാതാ പള്ളി സെമിത്തേരി കുടുംബ കല്ലറയിൽ . ഭാര്യ : ബ്രിജിറ്റ് നാകപ്പുഴ കാവിച്ചേരിൽ കുടുംബാംഗം.മക്കൾ : ജെബിൻ ജേക്കബ് ( ഒമാൻ ) , ജെറിൻ ജേക്കബ് ( ബാഗ്ലൂർ ).മരുമക്കൾ : ഷാരോൺ സണ്ണി എടപ്പഴത്തിൽ പുറപ്പുഴ.