
മുതലക്കോടം: തുരുത്തിപ്പിള്ളിൽ റ്റി.ജെ അബ്രാഹാം(87) നിര്യാതനായി. സംസ്‌കാരംനാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.ഭാര്യ : സിസിലി കലയന്താനി കാക്കനാട്ട് കുടുംബാംഗം.മക്കൾ: ഷൈനി(ന്യൂസിലന്റ്), ഷാജി(ന്യൂസിലന്റ്). മരുമകൾ: ദീപ, പള്ളിക്കാപറമ്പിൽ, മുത്തോലപുരം(ന്യൂസിലന്റ്).