തൂക്കുപാലം : രാമക്കൽമെട്ട് പാട്ടത്തിൽ വീട്ടിൽ പി .വി മത്തായി ( 83 )നിര്യാതനായി. സംസ്‌കാരം ഇന്ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ.മക്കൾ : സോമിനി,ബിജു,ബിനു,സിബി.മരുമക്കൾ: റെജി,ബീന,പ്രീതി,സരിത.