ഇടുക്കി : കളക്ട്രേറ്റിലെ റിക്കാർഡ് റൂമിൽ സൂക്ഷിച്ചിട്ടുളള ഉപയോഗശൂന്യമായ യു.പി.എസ് ബാറ്ററികൾ ലേലം നടത്തുന്നതുമായി ബന്ധപ്പെട്ട ലേലം 12 ന് രാവിലെ 11 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (ജനറൽ) അറിയിച്ചു.