തൊടുപുഴ : താലൂക്ക് ആശുപത്രിയിൽ വാർഷിക ലിഫ്റ്റ് മെയിന്റനൻസിനായി സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ഫോറം നവംബർ 2 മുതൽ ലഭിക്കും. അവസാന തീയതി 15 രാവിലെ 10.30 . കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862 222630.