തൊടുപുഴ: അരിക്കുഴ ഗവ. എച്ച്. എസിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ ഒരു സോഷ്യൽ സയൻസ് അദ്ധ്യാപകന്റെ താല്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം വെള്ളിയാഴ്ച രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം