അടിമാലി : താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ തസ്തികളിൽ നിയമനം നടത്തുന്നതിന് നവംബർ 6 ന്രാ വിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും . എസ്എസ്എൽ.സി, പ്ലസ്ടു, ഡിപ്ലോമ ഇൻ മെഡിക്കൽ റെക്കോർഡ് സയൻസ് എന്നിവയാണ് യോഗ്യത.പ്രതിദിനം 720 രൂപ വേതനം ലഭിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത , പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ , പകർപ്പ് എന്നിവ സഹിതം ആശുപത്രി ആഫീസിൽ എത്തേണ്ടതാണ്.