hobbhavani86

രാജാക്കാട്:രാജാക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് നീലിയാനിക്കുന്നേൽ പരേതനായ എം.ജനാർദ്ദനന്റെ ഭാര്യ ഭവാനി (86)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.പരേത രാജാക്കാട് വാഴാട്ട് കുടുംബാംഗം.മക്കൾ:ഗീതാറാണി,സാബു,ഷിബു (ഹൈറേഞ്ച് ഫ്യുവൽസ്, രാജാക്കാട്).മരുമക്കൾ:അജയകുമാർ, ശ്രീനിവാസ്(കോമ്പയാർ),ഗീത പ്ലാക്കൽ(മുരിക്കാശ്ശേരി) കല(പന്തലാനിക്കൽ(മമ്മട്ടിക്കാനം).