hobmathewpothen

കരിങ്കുന്നം പള്ളിപ്പറമ്പിൽ മാത്യു പോത്തൻ (84) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് നെടിയകാട് ലിസ്യു പള്ളിയിൽ. ഭാര്യ: ഏലിയാമ്മ കരിങ്കുന്നം കൊല്ലിയിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, അമ്മിണി, ജെസ്സി, സി. ലിൻമേരി, സിസിലി, ബെന്നി, ജെയിംസ്. മരുമക്കൾ: തോമസ് വെളുത്ത പാറക്കൽ ( വാഴവര ), റോയി ജോസഫ് കുഴി പറമ്പിൽ ( കാൽവരി മൗണ്ട് ), മിനി സണ്ണി കറുകത്തറ ( കാൽവരി മൗണ്ട്), സാബു കാഞ്ഞിരപ്പറമ്പിൽ ( പാല)