വഴിത്തല : മുതിരയിൽ പരേതനായ ശശിയുടെ മകൻ അഭിലാഷ് എം .എസ് (42 ) നിര്യാതനായി. ഭാര്യ : അമ്പിളി , മകൾ : അഞ്ജലി അഭിലാഷ് .സംസ്‌കാരം ഇന്ന് 4 ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ