തൊടുപുഴ: വെങ്ങല്ലൂർ ഗുരു ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. ബി.ടെക്ക് അല്ലെങ്കിൽ സിവിൽ എൻജിനിയിറിംഗിൽ ഡിപ്ലോമയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862201070,​ 9961223086.