തൊടുപുഴ: വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് കെ.എസ്ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ പ്രമുഖ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിക്ക് തീർഥാടന യാത്ര സംഘടിപ്പിക്കും. 12 ന് ഉച്ചയ്ക്ക് 2 ന് കോയമ്പത്തൂർ വഴി പോകുന്ന യാത്ര രാവിലെ 5 ന് വേളാങ്കണ്ണിയിൽ എത്തിചേരും രാവിലെ നടക്കുന്ന മലയാളം കുർബ്ബാനയിൽ പങ്കെടുത്ത് വൈകിട്ട് 5 ന് തിരിച്ചു പോരും. 14ന് പുലർച്ചെ തൊടുപുഴയിൽ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത് 2760 രൂപയാണ് ഈ യാത്രയുടെ ചാർജ് .താമസ ഭക്ഷണ ചിലവുകൾ കൂടാതെ യാണ് ചാർജ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.83048 89896 ,9744910383 ,96051 92092 .