
കോമ്പയാർ : കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ സുശീലന്റെ ഭാര്യ സരസമ്മ (88 )നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വിട്ടു വളപ്പിൽ . മക്കൾ : ശ്യാമള വിശ്വനാഥൻ, (നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), കെ സുനിൽ . മരുമക്കൾ : സുബി സുനിൽ, പരേതനായ വിശ്വനാഥൻ.