hob-mariyakutty

മങ്കുവ: പുന്നപ്ലാക്കൽ പരേതനായ ജോസെഫിന്റെ ഭാര്യ മറിയകുട്ടി (84) നിര്യാതയായി സംസ്‌കാരം ഇന്ന് 10ന് മങ്കുവ സെന്റ്. തോമസ് പള്ളിയിൽ. പരേത തെക്കുംകാട്ടിൽ കുടുംബംഗം. മക്കൾ :ജോർളി, മോളി, ജോബി, മേഴ്സി, ആൻസി,ജെസ്സി,ജിജി, സെലിൻ.മരുമക്കൾ:ആഗസ്റ്റിൻ, ലിസി, ഷാന്റി, റോയ്, ഷാജി, സജു, ബിജു, ജോ.