vanitha

എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വനിതാ സംഘം വാർഷിക പൊതുയോഗം കേന്ദ്ര വനിത സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യു. വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരിയൂണിയൻ ചെയർമാൻ ബിജു മാധവൻ,​ വൈസ് ചെയർമാൻ ആർ. ബാബുരാജ്,​ കൺവീനർ പി.​ടി. ഷിബു,​ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മനോജ്,​ എ.ബി. സന്തോഷ് യൂണിയൻ വനിതാ സംഘം സെക്രട്ടറി സ്മിത ഉല്ലാസ്,പ്രസിഡന്റ് ഗിരിജാ ശിവൻ എന്നിവർ സമീപം