പ്രകൃതി പൂർണമാക്കി ചിത്രം:വർഷങ്ങൾക്ക് മുൻപ് ഏതോ ചിത്രകാരൻ വരച്ച അപൂർണമായ മരച്ചില്ലകൾക്ക് മുകളിൽ മഞ്ഞകോളാമ്പി പൂക്കൾ നിരന്നപ്പോൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം സലഫി മസ്ജിദിനു മുന്നിൽ നിന്നുള്ള ദൃശ്യം.