1
.

സ്നേഹത്തിന്റെ ചോറുരുള....

കേരള സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയ മത്സരാർത്ഥിക്ക് അധ്യാപിക ഭക്ഷണം വാരി കൊടുക്കുന്നു.

ഫോട്ടോ : ആഷ്‌ലി ജോസ്