കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസ് കോഴിക്കോട്.