നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപ് (അണ്ടർ 18) വിഭാഗം മത്സരത്തിൽ എ.കെ അബ്ദുൾ ഹനാസ് (കോസ്മോസ് പള്ളിക്കര) ഒന്നാം സ്ഥാനം നേടുന്നു.