കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ മുൻ കാസർകോട് എ.ഡി.എം കെ. നവീൻ ബാബുവിന്റെ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു