pree-school

നീലേശ്വരം: പ്രീ സ്കൂൾ അദ്ധ്യാപക ശാക്തീകരണ ത്രിദിന ശില്പശാല ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ വി.എസ്.ബിജുരാജ് ,ജില്ലാ പ്രോഗ്രാം ഓഫീസർ കെ.പി.രഞ്ജിത്ത് ഹോസ്ദുർഗ്ഗ് എ.ഇ.ഒ മിനി ജോസഫ്,ബി.പി.സി ഡോ.കെ.വി രാജേഷ് ,എസ്.എൻ.ടി.ടി.ഐ പ്രിൻസിപ്പൽ പുഷ്പലത എന്നിവർ സംസാരിച്ചു.ബി.ആർ.സി ട്രെയിനർ രാജഗോപാലൻ കോഴ്സ് ബ്രീഫിംഗ് നടത്തി.ഡയറ്റ് ലക്ചറർ അജിത സ്വാഗതവും സനൽകുമാർ നന്ദിയും പറഞ്ഞു. പി.രാജഗോപാലൻ , സനൽകുമാർ വള്ളുവ , പി.നിമ്മി , പി.ജയശ്രീ ,ബി.അക്ഷ്മിത, എം.വി.ശ്രേയ ,​കെ.ജുബൈരിയ,കെ.സ്മിത എന്നിവർ ശില്പശാലയിൽ ക്ലാസുകൾ കൈകാര്യം ചെയ്യും.