
ഇരിട്ടി : എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. വി.ടി.തോമസ്, കെ.വേലായുധൻ,സാജു യോമസ്,സി കെ.ശശിധരൻ,ജോഷി പാലമറ്റം,കെ.വി.രാമചന്ദ്രൻ,ജിമ്മി അന്തിനാട്ട്,വി.ബാലകൃഷ്ണൻ,ഷിജി നടുപറമ്പിൽ,മിനി വിശ്വനാഥൻ,മിനി പ്രസാദ്,സീമ സനോജ്,രജിത മാവില,പി.കുട്ട്യപ്പ ,പി.വി.മോഹനൻ, നസീർ ഹാജി, ബെന്നി പുതിയാമ്പുറം,എം.കെ.വിനോദ്,ടി.എം.വേണുഗോപാൽ,കെ.എം.പീറ്റർ,ശ്രീനിവാസൻ മാസ്റ്റർ,സി നാസർ, ബിജു കരുമാക്കിയിൽ,സനിൽ നടുവനാട്,സജി ഇടിമണ്ണിക്കൽ,അമൽ പുതുശ്ശേരി,കെ.കെ.മയൂരി,ബൈജു ആറാംചേരി,എഴുത്തൻ രാമകൃഷ്ണൻ, തുടങ്ങിയവർ നേതൃത്വം നൽകി.