kuhs-mime-pose-

കാസർകോട് പെരിയയിൽ നടക്കുന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിനിടയിൽ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ മൂകാഭിനയത്തിന് മത്സരിക്കുന്ന വിദ്യാർത്ഥികൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ