ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യുക, ജില്ലാ കലക്ടറെ ചുമതലയിൽ നിന്നു മാറ്റിനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കണ്ണൂർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനിടെ കലക്ടറേറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകയെ തടയുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ.